ഗാന്ധിജിയുടെ നൂറ്റിയമ്പതാം പിറന്നാളിന് പട്ടത്താനം ഗവ. എസ്.എന്‍. ഡി. പി യു പി സ്കൂളിന്റെ സമ്മാനം - ഗാന്ധിസ്മൃതി

Wednesday 24 June 2015

സ്കൂളിനൊരു മൈക്ക് സെറ്റ്

സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂര്‍ കൊല്ലം മെയിന്‍ ബ്രാഞ്ച് 25,000 രൂപയുടെ മൈക്ക് സെറ്റ് സ്കൂളിന് സംഭാവനയായി നല്കിയ മൈക്ക് സെറ്റ് സ്കൂള്‍ ലീഡര്‍ അഭിരാമിയും സ്കൂള്‍ ചെയര്‍മാന്‍ ആദിത്യനാരായണനും ചേര്‍ന്ന് ഏറ്റുവാങ്ങുന്നു

No comments:

Post a Comment