ഗാന്ധിജിയുടെ നൂറ്റിയമ്പതാം പിറന്നാളിന് പട്ടത്താനം ഗവ. എസ്.എന്‍. ഡി. പി യു പി സ്കൂളിന്റെ സമ്മാനം - ഗാന്ധിസ്മൃതി

Monday 22 December 2014

വീണ്ടും അവാര്‍ഡ്


എ.കെ. എസ്.ടി.യു. സ: പി.ആര്‍. നന്പ്യാര്‍ അനുസ്മരണം യു.പി. വിഭാഗത്തില്‍ മികച്ച സ്ക്കൂള്‍  ലൈബ്രറിയ്ക്കുള്ള അവാര്‍ഡ് പട്ടത്താനം ഗവ. എസ്.എന്‍.ഡി.പി.യു.പി.എസിന് ; സ: കെ.ഇ. ഇസ്മയിലില്‍ നിന്ന് അവാര്‍ഡ് പ്രഥമാധ്യാപകന്‍ ശ്രീ . ആര്‍. രാധാകൃഷ്ണനും പി.ടി.എ. പ്രസിഡന്‍റ് വി. അനിലാലും ടീച്ചര്‍ ശ്രീമതി. സീനയും ചേര്‍ന്ന് ഏറ്റുവാങ്ങി.കവി കുരീപ്പുഴ ശ്രീകുമാര്‍ സമീപം 


വീണ്ടും സുവര്‍ണ്ണ തിളക്കം

   എ.കെ.എസ്.ടി.യു. സ: പി.ആര്‍. നന്പ്യാര്‍ അനുസ്മരണം യു.പി.വിഭാഗത്തില്‍ മികച്ച സ്ക്കൂള്‍ ലൈബ്രറിയ്ക്കുുള്ള അവാര്‍ഡ് പട്ടത്താനം ഗവ. എസ്. എന്‍. ഡി. പി. സ്ക്കൂളിന് 


Friday 19 December 2014

ഗവ. എസ്. എന്‍.ഡി.പി.യു.പി എസില്‍ ക്രിസ്തുമസ് ആഘോഷങ്ങള്‍ റവ.ഫാദര്‍ ജോര്‍ജ്ജ് റെബെറോ ഉദ്ഘാടനം ചെയ്തു

ഗവ. എസ്. എന്‍.ഡി.പി.യു.പി.എസില്‍ റവ. ഫാദര്‍ ജോര്‍ജ്ജ് റെബെറോയ്ക് ഉപഹാരം ശ്രീമതി എമിലിന്‍ സമര്‍പ്പിക്കുന്നു.

Thursday 11 December 2014

‘മധുരം അതിമധുരം രസതന്ത്രം’

രസതന്ത്രത്തെ മധുര മിട്ടായികളാക്കി കുട്ടികള്‍ക്കു വിളമ്പിയ അരവിന്ദാക്ഷന്‍ സാറിന് പട്ടത്താനം ഗവ.എസ്.എന്‍.ഡി.പി.യു.പി.എസി ന്റെ ആദരം...

Monday 1 December 2014

അഭിരാമിക്ക് ഡബിള്‍!!

കൊല്ലം ഉപജില്ലാ കലോത്സവത്തില്‍ ഹിന്ദി പദ്യപാരായണത്തിലും ഇംഗ്ലീഷ് പദ്യപാരായണത്തിലും എ ഗ്രേഡോടെ ഒന്നാം സ്ഥാനം.