ഗാന്ധിജിയുടെ നൂറ്റിയമ്പതാം പിറന്നാളിന് പട്ടത്താനം ഗവ. എസ്.എന്‍. ഡി. പി യു പി സ്കൂളിന്റെ സമ്മാനം - ഗാന്ധിസ്മൃതി

Saturday 21 February 2015

എന്റെ ജീവന്‍ പദ്ധതി - സ്വാഗതം

എന്റെ ജീവന്‍ പദ്ധതി

പട്ടത്താനം ഗവ. എസ്.എന്‍.ഡി.പി. യു.പി.സ്‌കൂള്‍ അഭിമാനപൂര്‍വ്വം അവതരിപ്പിക്കുന്നു "എന്റെ ജീവലന്‍ പദ്ധതി".കുട്ടികളുടെ മാനസികാരോഗ്യത്തിനും പഠനത്തില്‍ കൂടുതല്‍ ശ്രദ്ധപുലര്‍ത്തുന്നതിന് അവരെ സഹായിക്കുന്നതിനുമാണ് ഈ പദ്ധതി.

ശാസ്തോത്സവം-2015 ശാസ്ത്ര ക്ലാസ്സ് 3

Sri R Radha Krishnan conduct a class based on" Shatram rashtranirmanathine"

ശാസ്തോത്സവം-2015 ശാസ്ത്ര ക്ലാസ്സ് 2

Sasthrolsavam 2015.NAJEEM K SULTHAN

GANITHA MELA ; METRIC MELA

GANITHA MELA ; METRIC MELA in our school

National Games Pathippu of Std IV A. പ്രകാശനം



നലാം ക്ലാസ്സ് എ യിലെ കുട്ടികള്‍ തയ്യാറാക്കിയ നാഷണല്‍ ഗയീംസ് പതിപ്പ് ഡയറ്റ് പ്രിന്‍സിപ്പല്‍ ഡോ.പ്രസന്നകുമാര പിള്ള പ്രകാശനം ചെയ്യുന്നു..

ശാസ്തോത്സവം-2015 ശാസ്ത്ര ക്ലാസ്സ് 1

Sasthrolsavam 2015 Space class by PSLV Project Manager Sri.Suresh Nair

ISRO Space Exhibition

ശാസ്തോത്സവം-2015 ലെ ISRO Space Exhibition ബഹുമാനപ്പെട്ട കൊല്ലം മേയര്‍ ശ്രീമതി ഹണി ബഞ്ചമിന്‍ സന്ദര്‍ശകര്‍ക്കായി  തുറക്കുന്നു...

ശാസ്തോത്സവം- ഉദ്ഘാടനം

ശാസ്തോത്സവം-2015 ബഹുമാനപ്പെട്ട കൊല്ലം മേയര്‍ ശ്രീമതി ഹണി ബഞ്ചമിന്‍ ഉദ്ഘാടനം ചെയ്യുന്നു...

അവധി ദിവസം ഒരു പഠനയാത്ര....

അവധി ദിവസം ഒരു പഠനയാത്ര....