ഗാന്ധിജിയുടെ നൂറ്റിയമ്പതാം പിറന്നാളിന് പട്ടത്താനം ഗവ. എസ്.എന്‍. ഡി. പി യു പി സ്കൂളിന്റെ സമ്മാനം - ഗാന്ധിസ്മൃതി

Friday 28 November 2014

അമ്മു വേഴാമ്പല്‍ GOVT.SNDPUPS ല്‍

പട്ടത്താനം ഗവ.എസ്.എന്‍.ഡി.പി.യു.പി.എസില്‍ മുപ്പത്തിയഞ്ചാമത് നാഷണല്‍ ഗെയിംസിന്റെ ഭാഗ്യചിഹ്നമായ അമ്മു വേഴാമ്പല്‍ എത്തി. കുട്ടികളോടൊപ്പം ആടിയും പാടിയും അമ്മു അവരുടെ മനം കവര്‍ന്നു. കുട്ടികളുടെ റാലിയോടെ അമ്മുവിനെ സ്വീകരിച്ചതിനുശേഷം സ്കൂളിലൊരുക്കിയ വേദിയില്‍ കേരള പോലീസിന്റെ നേതൃത്വത്തില്‍ കായികപരിശീലനത്തിന്റെയും ഊര്‍ജസംരക്ഷണത്തിന്റെയും സന്ദേശം പകര്‍ന്നുകൊണ്ടുള്ള കളിക്കുന്ന കുട്ടികള്‍ക്കായി ഭാരതം കാത്തിരിക്കുന്നു എന്ന നാടകവും അരങ്ങേറി. ഉദ്ഘാടനസമ്മേളനത്തില്‍ പി.ടി.എ. പ്രസിഡന്റ് വി.അനിലാല്‍ അധ്യക്ഷനായിരുന്നു. ചടങ്ങില്‍ പ്രഥമാധ്യാപകന്‍ ആര്‍.രാധാകൃഷ്ണന്‍ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ഡി.അമ്മിണി നന്ദിയും പറഞ്ഞഉ

" അമ്മു " & " മിന്നു " പട്ടത്താനം ഗവ. ​എസ്. എന്‍. ഡി. പി. യു. പി. എസില്‍



അമ്മുവിനെ ബഹു. കൊല്ലം മേയര്‍ ശ്രീമതി. ഹണി ബഞ്ചമിനും ഡെപ്യൂട്ടി മേയര്‍ ശ്രീ. ​എം. നൗഷാദും സ്വീകരിക്കുുന്നു

Monday 24 November 2014

സീറോ വേസ്റ്റ് = 100 മാര്‍ക്ക്സ്


വൃത്തിപാഠവുമായി ജില്ലയില്‍ എത്തിയ മനോരമ ഓണ്‍ലൈനും മലബാര്‍ ഗോള്‍ഡ് ആന്റ് ഡയമണ്ട്സും ചേര്‍ന്നു സംഘടിപ്പിക്കുന്ന സീറോ വേസ്റ്റ് = 100 മാര്‍ക്ക്സ് പദ്ധതിയോടനുബന്ധിച്ചുള്ള റോഡ് ഷോയ്ക്ക്  പട്ടത്താനം ഗവ.എസ്.എന്‍.ഡി.പി.യു.പി.എസില്‍ നല്കിയ സ്വീകരണം...

Tuesday 18 November 2014

ജില്ലാ മേളയിലും മികച്ച വിജയം....


WORK EXPEREENCE 
259 - Fabric Printing  Vegetables UP  image

ADARSH.S
7
Govt.S N D P U P S Pattathanam
A
243
268 - Waste Materials Products UP  image

PRINCE.B
6
Govt.S N D P U P S Pattathanam
A
270

254 - Coconut shell product UP

KAILAS DARSAN
7
Govt.S N D P U P S Pattathanam
A
219

269 – Puppetry UP

VIVEK.V
6
Govt.S N D P U P S Pattathanam
A
211

220 - Coconut Shell Products LP

SOORYA DAS
3
Govt.S N D P U P S Pattathanam
B
195

225 - Fabric Printing Using Vegetables LP

SANDEEP.S
4
Govt.S N D P U P S Pattathanam
B
185

240 - Writing Chalk Making LP

SREEKUTTAN.B
4
Govt.S N D P U P S Pattathanam
C
165


274 - Wood Work UP

ANANDH.S
6
Govt.S N D P U P S Pattathanam
B
185

275 - Writing Chalk Making UP

UNNIKRISHNAN.B
6
Govt.S N D P U P S Pattathanam
A
218

Science fair LP
101 - Collections / Models

JAYESH.R
4
Govt.S N D P U P S Pattathanam
B
3

103 - Simple Experiments

ARCHANA.G
3
Govt.S N D P U P S Pattathanam
B
3

106 - Working Model UP

ABHIRAM.A
6
Govt.S N D P U P S Pattathanam
C
1

107 - Still Model UP

ABHIRAMI.A.S
6
Govt.S N D P U P S Pattathanam
B
3

109 - Improvised Experiments UP

KRISHNA.S.NAIR
7
Govt.S N D P U P S Pattathanam
C
1

138 - Maths Magazine UP

0
0
Govt.S N D P U P S Pattathanam
B
3

143 - Geometrical Chart UP

ANJANA. G
5
Govt.S N D P U P S Pattathanam
A
6

144 - Still Model UP

KALISWARA ABHINESH
7
Govt.S N D P U P S Pattathanam
A
5

186 – Models LP

SHARON SANTHOSH
4
Govt.S N D P U P S Pattathanam
C
1

Friday 14 November 2014

2014നവംബര്‍ 14, ശിശുദിനം - രക്ഷാകര്‍തൃസമ്മേളന റിപ്പോര്‍ട്ടു്

2014 നവംബര്‍ 14 വെള്ളിയാഴ്ച്ച രാവിലെ കൃത്യം 10മണിക്കു് ഈശ്വരപ്രാര്‍ത്ഥനയോടെ രക്ഷാകര്‍തൃസമ്മേളനത്തിന്റെ ആദ്യ സെക്ഷന്‍ സമാരംഭിച്ചു. സ്കൂള്‍ പി.ടി..പ്രസിഡന്റ് ശ്രീ.വി.അനിലാല്‍ അദ്ധ്യക്ഷത വഹിച്ച പ്രസ്തുത ചടങ്ങില്‍, ഹെഡ്മാസ്റ്റര്‍ ശ്രീ.ആര്‍.രാധാകൃഷ്ണന്‍ ഏവര്‍ക്കും സ്വാഗതം ആശംസിച്ചു. ബഹുമാന്യയായ വാര്‍ഡു് കൗണ്‍സിലര്‍ ശ്രീമതി.ലക്ഷ്മിക്കുട്ടി ടീച്ചര്‍ ചടങ്ങു് ഉദ്ഘാടനം ചെയ്തു
10.30നു് സര്‍വ്വ ശിക്ഷാ അഭിയാന്‍ (കേരളം) തയ്യാറാക്കിയ മൊഡ്യൂള്‍ പ്രകാരം തന്നെ രണ്ടാം സെക്ഷന്‍ തുടങ്ങി. ഈ സ്കൂളിലെ തന്ന അദ്ധ്യാപികയായ ശ്രീമതി.സുഷമാദേവി ടി എസ് ക്ലാസ്സ് നയിച്ചു. എല്ലാ മേഖലകളും ചര്‍ച്ച ചെയ്തുകൊണ്ടു് രക്ഷിതാവിനു് ഒരു ആത്മപരിശോധനയ്ക്കുള്ള അവസരം നല്കിക്കൊണ്ടു്, ഇനിയും ആര്‍ജ്ജിക്കേണ്ട കഴിവുകളെന്തൊക്കെയെന്നു് ബോധ്യപ്പെടുത്തിക്കൊണ്ടും കൊണ്ടും വളരെ രസകരവും വിജ്ഞാനപ്രദവുമായ രീതിയിലായിരുന്നു ക്ലാസ്സ്. തുടര്‍ന്നു് നടന്ന ചര്‍ച്ചയില്‍ രക്ഷിതാവിന്റെ സംശയങ്ങളും അനുഭവങ്ങളും പങ്കുവയ്ക്കപ്പെടുകയുണ്ടായി. തുടര്‍ന്നു് ഹെഡ്മാസ്റ്റര്‍ ചര്‍ച്ച ക്രോഡീകരിക്കുകയും ചര്‍ച്ചയില്‍ പങ്കെടുത്ത എല്ലാവരെയും അഭിനന്ദിക്കുകയും ചെയ്തു. ചടങ്ങില്‍ പങ്കെടുത്ത എല്ലാവര്‍ക്കും സ്റ്റാഫ് സെക്രട്ടറി ഡി.അമ്മിണി ടീച്ചര്‍ കൃതജ്ഞത രേഖപ്പെടുത്തി.

Thursday 13 November 2014

ശിശുദിനം

മലയാളമനോരമയുടെ സ്കൂള്‍ റിപ്പോര്‍ട്ടര്‍ പതിപ്പില്‍ വന്ന റിപ്പോര്‍ട്ട്