
Wednesday, 31 December 2014
Monday, 22 December 2014
വീണ്ടും അവാര്‍ഡ്
എ.കെ. എസ്.ടി.യു. സ: പി.ആര്‍. നന്പ്യാര്‍ അനുസ്മരണം യു.പി. വിഭാഗത്തില്‍ മികച്ച സ്ക്കൂള്‍ ലൈബ്രറിയ്ക്കുള്ള അവാര്‍ഡ് പട്ടത്താനം ഗവ. എസ്.എന്‍.ഡി.പി.യു.പി.എസിന് ; സ: കെ.ഇ. ഇസ്മയിലില്‍ നിന്ന് അവാര്‍ഡ് പ്രഥമാധ്യാപകന്‍ ശ്രീ . ആര്‍. രാധാകൃഷ്ണനും പി.ടി.എ. പ്രസിഡന്റ് വി. അനിലാലും ടീച്ചര്‍ ശ്രീമതി. സീനയും ചേര്‍ന്ന് ഏറ്റുവാങ്ങി.കവി കുരീപ്പുഴ ശ്രീകുമാര്‍ സമീപം
Friday, 19 December 2014
Monday, 15 December 2014
Thursday, 11 December 2014
‘മധുരം അതിമധുരം രസതന്ത്രം’
രസതന്ത്രത്തെ മധുര മിട്ടായികളാക്കി കുട്ടികള്‍ക്കു വിളമ്പിയ അരവിന്ദാക്ഷന്‍ സാറിന് പട്ടത്താനം ഗവ.എസ്.എന്‍.ഡി.പി.യു.പി.എസി ന്റെ ആദരം...
Monday, 8 December 2014
Monday, 1 December 2014
Saturday, 29 November 2014
Friday, 28 November 2014
അമ്മു വേഴാമ്പല്‍ GOVT.SNDPUPS ല്‍
പട്ടത്താനം ഗവ.എസ്.എന്‍.ഡി.പി.യു.പി.എസില്‍ മുപ്പത്തിയഞ്ചാമത് നാഷണല്‍ ഗെയിംസിന്റെ
ഭാഗ്യചിഹ്നമായ അമ്മു വേഴാമ്പല്‍ എത്തി. കുട്ടികളോടൊപ്പം ആടിയും പാടിയും
അമ്മു അവരുടെ മനം കവര്‍ന്നു. കുട്ടികളുടെ റാലിയോടെ അമ്മുവിനെ
സ്വീകരിച്ചതിനുശേഷം സ്കൂളിലൊരുക്കിയ വേദിയില്‍
കേരള പോലീസിന്റെ നേതൃത്വത്തില്‍ കായികപരിശീലനത്തിന്റെയും
ഊര്‍ജസംരക്ഷണത്തിന്റെയും സന്ദേശം പകര്‍ന്നുകൊണ്ടുള്ള കളിക്കുന്ന കുട്ടികള്‍ക്കായി ഭാരതം കാത്തിരിക്കുന്നു എന്ന നാടകവും അരങ്ങേറി.
ഉദ്ഘാടനസമ്മേളനത്തില്‍ പി.ടി.എ. പ്രസിഡന്റ് വി.അനിലാല്‍
അധ്യക്ഷനായിരുന്നു. ചടങ്ങില്‍ പ്രഥമാധ്യാപകന്‍ ആര്‍.രാധാകൃഷ്ണന്‍ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ഡി.അമ്മിണി നന്ദിയും പറഞ്ഞഉ

Monday, 24 November 2014
Saturday, 22 November 2014
Thursday, 20 November 2014
Tuesday, 18 November 2014
ജില്ലാ മേളയിലും മികച്ച വിജയം....
WORK EXPEREENCE
259 - Fabric Printing Vegetables UP
259 - Fabric Printing Vegetables UP
| ADARSH.S |
7
|
Govt.S N D P U P S Pattathanam |
A
|
243
|
268
- Waste Materials Products UP 
| PRINCE.B |
6
|
Govt.S N D P U P S Pattathanam |
A
|
270
|
254 - Coconut shell
product UP
| KAILAS DARSAN |
7
|
Govt.S N D P U P S Pattathanam |
A
|
219
|
| VIVEK.V |
6
|
Govt.S N D P U P S Pattathanam |
A
|
211
|
| SOORYA DAS |
3
|
Govt.S N D P U P S Pattathanam |
B
|
195
|
225 - Fabric Printing
Using Vegetables LP
| SANDEEP.S |
4
|
Govt.S N D P U P S Pattathanam |
B
|
185
|
240 - Writing Chalk Making
LP
| SREEKUTTAN.B |
4
|
Govt.S N D P U P S Pattathanam |
C
|
165
|
274
- Wood Work UP
| ANANDH.S |
6
|
Govt.S N D P U P S Pattathanam |
B
|
185
|
275
- Writing Chalk Making UP
| UNNIKRISHNAN.B |
6
|
Govt.S N D P U P S Pattathanam |
A
|
218
|
101 - Collections / Models
| JAYESH.R |
4
|
Govt.S N D P U P S Pattathanam |
B
|
3
|
103 - Simple Experiments
| ARCHANA.G |
3
|
Govt.S N D P U P S Pattathanam |
B
|
3
|
106 - Working Model UP
| ABHIRAM.A |
6
|
Govt.S N D P U P S Pattathanam |
C
|
1
|
107 - Still Model UP
| ABHIRAMI.A.S |
6
|
Govt.S N D P U P S Pattathanam |
B
|
3
|
109 - Improvised
Experiments UP
| KRISHNA.S.NAIR |
7
|
Govt.S N D P U P S Pattathanam |
C
|
1
|
138 - Maths Magazine UP
| 0 |
0
|
Govt.S N D P U P S Pattathanam |
B
|
3
|
143 - Geometrical Chart UP
| ANJANA. G |
5
|
Govt.S N D P U P S Pattathanam |
A
|
6
|
144 - Still Model UP
| KALISWARA ABHINESH |
7
|
Govt.S N D P U P S Pattathanam |
A
|
5
|
186 – Models LP
| SHARON SANTHOSH |
4
|
Govt.S N D P U P S Pattathanam |
C
|
1
|
Friday, 14 November 2014
2014നവംബര്‍ 14, ശിശുദിനം - രക്ഷാകര്‍തൃസമ്മേളന റിപ്പോര്‍ട്ടു്
2014 നവംബര്‍
14 വെള്ളിയാഴ്ച്ച
രാവിലെ കൃത്യം 10മണിക്കു്
ഈശ്വരപ്രാര്‍ത്ഥനയോടെ
രക്ഷാകര്‍തൃസമ്മേളനത്തിന്റെ
ആദ്യ സെക്ഷന്‍ സമാരംഭിച്ചു.
സ്കൂള്‍
പി.ടി.എ.പ്രസിഡന്റ്
ശ്രീ.വി.അനിലാല്‍ അദ്ധ്യക്ഷത വഹിച്ച
പ്രസ്തുത ചടങ്ങില്‍,
ഹെഡ്മാസ്റ്റര്‍ ശ്രീ.ആര്‍.രാധാകൃഷ്ണന്‍
ഏവര്‍ക്കും സ്വാഗതം ആശംസിച്ചു.
ബഹുമാന്യയായ
വാര്‍ഡു് കൗണ്‍സിലര്‍ ശ്രീമതി.ലക്ഷ്മിക്കുട്ടി ടീച്ചര്‍ ചടങ്ങു് ഉദ്ഘാടനം
ചെയ്തു.
10.30നു്
സര്‍വ്വ ശിക്ഷാ അഭിയാന്‍
(കേരളം)
തയ്യാറാക്കിയ
മൊഡ്യൂള്‍ പ്രകാരം തന്നെ
രണ്ടാം സെക്ഷന്‍ തുടങ്ങി.
ഈ സ്കൂളിലെ
തന്ന അദ്ധ്യാപികയായ ശ്രീമതി.സുഷമാദേവി ടി എസ്
ക്ലാസ്സ് നയിച്ചു.
എല്ലാ മേഖലകളും
ചര്‍ച്ച ചെയ്തുകൊണ്ടു്
രക്ഷിതാവിനു് ഒരു ആത്മപരിശോധനയ്ക്കുള്ള
അവസരം നല്കിക്കൊണ്ടു്,
ഇനിയും
ആര്‍ജ്ജിക്കേണ്ട കഴിവുകളെന്തൊക്കെയെന്നു്
ബോധ്യപ്പെടുത്തിക്കൊണ്ടും
കൊണ്ടും വളരെ രസകരവും
വിജ്ഞാനപ്രദവുമായ രീതിയിലായിരുന്നു ക്ലാസ്സ്. തുടര്‍ന്നു്
നടന്ന ചര്‍ച്ചയില്‍ രക്ഷിതാവിന്റെ
സംശയങ്ങളും അനുഭവങ്ങളും
പങ്കുവയ്ക്കപ്പെടുകയുണ്ടായി.
തുടര്‍ന്നു് ഹെഡ്മാസ്റ്റര്‍ ചര്‍ച്ച
ക്രോഡീകരിക്കുകയും ചര്‍ച്ചയില്‍
പങ്കെടുത്ത എല്ലാവരെയും
അഭിനന്ദിക്കുകയും ചെയ്തു.
ചടങ്ങില്‍
പങ്കെടുത്ത എല്ലാവര്‍ക്കും സ്റ്റാഫ് സെക്രട്ടറി ഡി.അമ്മിണി ടീച്ചര്‍ കൃതജ്ഞത
രേഖപ്പെടുത്തി.
Thursday, 13 November 2014
Saturday, 8 November 2014
Friday, 7 November 2014
Wednesday, 5 November 2014
Friday, 31 October 2014
യുറീക്ക പഠനോത്സവജാഥയ്ക്ക് പട്ടത്താനം ഗവ. എസ്. എന്‍.ഡി.പി.യു.പിഎസ്സില്‍ സ്വീകരണം
കേരള
ശാസ്ത്രസാഹിത്യപരിഷത്ത്
കൊല്ലം ജില്ലാ കമ്മിറ്റിയുടെ
നേതൃത്വത്തില്‍ ചങ്ങന്‍കുളങ്ങര
എസ്.ആര്‍.വി.യു.പി.എസ്., കലയ്ക്കോട്
ജി.യു.പി.എസ്.
എന്നീ സ്കൂളുകളിലെ
കുട്ടികള്‍ പങ്കെടുത്ത ജാഥകള്‍
പട്ടത്താനം ഗവ.എസ്.എന്‍.ഡി.പി.യു.പി.എസില്‍
സംഗമിച്ച് സമാപിച്ചു.വാചികമായ
അറിവല്ല മറിച്ച്,ധാരണയും
പ്രക്രിയയും ഉള്‍പ്പെട്ട
ശാസ്ത്രീയമായ അറിവാണ് പഠിതാവിന്
ലഭിക്കേണ്ടത് എന്ന ചിന്ത
ഉണര്‍ത്തുക എന്ന ഉദ്ദേശ്യത്തോടെയാണ്
ഈ പഠനോത്സവജാഥ സംഘടിപ്പിച്ചത്. പഠനപ്രക്രിയ
രസകരവും ജീവിതബന്ധമുള്ളതും
ആക്കുക,ശാസ്ത്രബോധവും
യുക്തിചിന്തയും വളര്‍ത്തുക
എന്നീ ലക്ഷ്യങ്ങളിലെത്താന്‍
സഹായകമായ പാട്ടുകളും,ശാസ്ത്രനാടകങ്ങളും, പാവനാടകവും
സംഗീതശില്പവും ജാഥാംഗങ്ങള്‍
അവതരിപ്പിച്ചു.കുട്ടികള്‍
ഓരോ അവതരണത്തേയും കൈയടികളോടെയാണ്
സ്വീകരിച്ചത്. അഞ്ചാം
തരത്തിലെ മലയാളപാഠാവലിയിലെ
കോയസ്സന്‍ എന്ന പാഠഭാഗത്തെ
ആസ്പദമാക്കിയുള്ള എന്ന
പാവനാടകവും ഏഴാം തരത്തിലെ
ശാസ്ത്രപുസ്തകത്തിലെ
ജലത്തെക്കുറിച്ചുള്ള പാഠഭാഗത്തെ
അടിസ്ഥാനമാക്കിയുള്ള
ശാസ്ത്രനാടകവും ശാസ്ത്രീയമായ
പഠന-ബോധനരീതികള്‍
പ്രായോഗികമാണെന്ന തിരിച്ചറിവ്
അദ്ധ്യാപകരിലും രക്ഷിതാക്കളിലും
വിദ്യാര്‍ത്ഥികളിലും
ഉണര്‍ത്തുവാന്‍ പര്യാപ്തമായിരുന്നു.
കുട്ടികളുടെ
പ്രതികരണത്തിനപ്പുറം അതിന്
മറ്റൊരു തെളിവും ആവശ്യമായിരുന്നില്ല.
മലയാളഭാഷയുടെ മഹത്വം
വിളിച്ചോതുന്ന സംഗീതശില്പം
മനോഹരമായിരുന്നു. തുടര്‍ന്ന്
ചേര്‍ന്ന യോഗത്തില്‍ പട്ടത്താനം
ഗവ.എസ്.എന്‍.ഡി.പി. യു.പി.എസ്. ഹെഡ്മാസ്റ്റര്‍
ആര്‍.രാധാകൃഷ്ണന്‍,പി.ടി.എ.പ്രസിഡന്റ്
വി.അനിലാല്‍,ഡയറ്റ്
പ്രിന്‍സിപ്പാള്‍
ഡോ.പ്രസന്നകുമാര്‍,ഡയറ്റ്
ലക്ചറര്‍ ശ്രീ.ആനയടി
പ്രസാദ്,കലയ്ക്കോട്
ജി.യു.പി.എസ്.ഹെഡ്മാസ്റ്റര്‍
പ്രദീപ് എന്നിവര്‍
സംസാരിച്ചു.തുടര്‍ന്ന്
ഡയറ്റ് പ്രിന്‍സിപ്പാള്‍
ഡോ.പ്രസന്നകുമാര്‍
ജാഥാംഗങ്ങളായ മിടുക്കന്‍മാര്‍ക്കും
മിടുക്കികള്‍ക്കും ഉപഹാരങ്ങള്‍
സമ്മാനിച്ചു
Monday, 27 October 2014
കൊല്ലം ഉപജില്ല വിദ്യാരംഗം സാഹിത്യ ക്വിസ് മത്സര വിജയികള്‍
കൊല്ലം ഉപജില്ല വിദ്യാരംഗം സാഹിത്യ ക്വിസ് മത്സരത്തില്‍ യു.പി വിഭാഗത്തില്‍
ഒന്നാം സ്ഥാനം നേടിയ ടീം. പട്ടത്താനം ഗവ. എസ്.എന്‍.ഡി.പി.യു.പി സ്കൂള്‍
വിദ്യാര്‍ഥികളായ ശ്രീന രാജ് ( എഴാം
ക്ലാസ്') അഞ്ജന ഗ്രഡിസണ്‍ ( അഞ്ചാം ക്ലാസ് ) . കുട്ടികള്‍ക്കും അവരെ
തയ്യാറാക്കിയ വിദ്യാരംഗം കണ്‍വീനര്‍ ശ്രീമതി സീന ടീച്ചര്‍ക്കും
അഭിനന്ദനങ്ങള്‍.
ഞങ്ങള്‍ ജീവിതം പഠിക്കുന്നു...

രോഗചികില്‍സയ്ക്കൊപ്പം തുടക്കം മുതല്‍ തന്നെ പാലിയേറ്റീവ് കെയറിന്റെ താങ്ങു വേണം. ഗുരുതരമായ രോഗമാണെന്ന അറിവ് രോഗിക്ക് ആഘാതമാകുന്ന ആദ്യഘട്ടത്തില്‍ സാന്ത്വനത്തിന്റെ പ്രാധാന്യം ഏറെയാണ്. ഈ സമയത്തു കിട്ടുന്ന ആശ്വാസം രോഗത്തെ അതിജീവിക്കാന്‍ രോഗിയെ ഏറെ സഹായിക്കുകയും ചെയ്യും.പാലിയേറ്റീവ് കെയറിന്റെ ഭാഗമായ സ്നേഹപരിചരണങ്ങള്‍ ജീവിതം വീണ്ടെടുക്കാമെന്ന വിശ്വാസം ഒന്നുകൂടി അടിച്ചുറപ്പിക്കുന്നതുമാണ്.പട്ടത്താനം ഗവ.എസ്.എന്‍.ഡി.പി.യു.പി.സ്കൂളിലെ പാലിയേറ്റീവ് കെയര്‍ യൂണിറ്റിന്റെ ഒരു സ്നേഹപരിചരണ യാത്ര...



കരുണയുടെ നല്ലപാഠം
കരുണയുടെ നല്ലപാഠം രചിച്ച് പട്ടത്താനം ഗവ.എസ്.എന്‍.ഡി.പി.യു.പി.സ്കൂളില്‍ ഈ വര്‍ഷത്തെ നല്ലപാഠം പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി.



Sunday, 26 October 2014
പട്ടത്താനം സ്കൂളില്‍ മംഗള്‍യാന്‍!
സ്കൂളില്‍ നടന്ന മംഗള്‍യാന്‍ പ്രദര്‍ശനവും ചൊവ്വാദൗത്യാഘോഷവും പത്രങ്ങളില്‍......

Subscribe to:
Comments (Atom)























